Sunday December 04, 2016
Latest Updates

വട്ടം, ദി സര്‍ക്കിള്‍ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്തു ..വീഡിയോ കാണാം

വട്ടം, ദി സര്‍ക്കിള്‍ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്തു ..വീഡിയോ കാണാം

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ വട്ടം, ദി സര്‍ക്കിള്‍ ഇന്റര്‍നെറ്റില്‍ റിലീസായി.

ബുദ്ധി പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ച് ജിജോ പാലാട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തിന് 28 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അജിത് കേശവനാണ്. ഒരു െ്രെകം ത്രില്ലര്‍ സ്‌റ്റോറി വ്യത്യസ്തവും പരീക്ഷണാത്മകവുമായി അവതരിപ്പിക്കാനാണ് സംവിധായകന്‍  ശ്രമിച്ചിരിക്കുന്നത്.

സഹസംവിധായകര്‍: അജിത് കേശവന്‍ പ്രിന്‍സ് അങ്കമാലി, സൌണ്ട്: ശ്യാം ഈസാദ്,സംഗീതം: സിംസണ്‍ ജോണ്‍ അഭിനേതാക്കള്‍: പ്രിന്‍സ് അങ്കമാലി, ഡോണ്‍ ജോണ്‍,എല്‍ദോ ജോണ്‍, എയ്ഞ്ചല്‍ സുനില്‍, തോമസ് ആന്റണി, ബിനു ആന്റണി, സലിന്‍ശ്രീനിവാസ്, ഫേബ പ്രിന്‍സ് എന്നിവരോടൊപ്പം പതിനഞ്ചോളം കലാകാരന്‍മാരും അണിനിരക്കുന്നു. വട്ടം ഇവിടെ കാണാം

Scroll To Top