Saturday December 03, 2016
Latest Updates

ലോകത്തിലെ ഏറ്റവും വില കൂടിയ സെഡാനുമായി മേഴ്‌സിഡസ് ബെന്‍സ്

ലോകത്തിലെ ഏറ്റവും വില കൂടിയ സെഡാനുമായി മേഴ്‌സിഡസ് ബെന്‍സ്

ലോകത്തിലെ ഏറ്റവും വില കൂടിയ സെഡാന്‍ മേഴ്‌സിഡസ് ബെന്‍സ് പുറത്തിറക്കി. 6 കോടി രൂപയാണ് ബെന്‍സ് എസ് ക്ലാസ് പുള്‍മാന്റെ വില. അടുത്ത വര്‍ഷം ഈ സെഡാന്‍ വിപണിയില്‍ എത്തും. നിലവില്‍ റോള്‍സ് രോയിസിനാണ് ലോകത്ത് ഏറ്റവുമധികം വിലയുള്ള സെഡാന്‍ സ്വന്തമായുള്ളത്.

ബെന്‍സ് എസ് ക്ലാസ് പുള്‍മാന്‍ വിപണിയില്‍ എത്തുന്നതോടെ റോള്‍സ് റോയിസിന്റെ ഇരട്ടി വിലയുള്ള കാറായി ഇത് മാറും. ബിഎംഡബഌൂയും ഓഡിയും വിലയുടെ കാര്യത്തില്‍ പുള്‍മാന്റെ പിന്നിലാകും. പരീക്ഷണാര്‍ത്ഥത്തില്‍ 12 പുള്‍മാന്‍ സെഡാനുകള്‍ ജര്‍മനിയിലും ആഫ്രിക്കയിലും ടെസ്റ്റ് െ്രെഡവുകള്‍ നടത്തി.സ്റ്റാന്‍ഡേര്‍ഡ് മേഴ്‌സിഡസ് ബെന്‍സിനേക്കാള്‍ 10 ഇരട്ടിയായിക്കും പുള്‍മാന്റെ വില.

Scroll To Top