Friday December 09, 2016
Latest Updates

ലോകകപ്പ് ഹോക്കി: രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് പരാജയം

ലോകകപ്പ് ഹോക്കി: രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് പരാജയം

ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിലും പരാജയം. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. ഇതോടെ ഇന്ത്യയുടെ നോക്കൌട്ട് റൌണ്ട് പ്രതീക്ഷകള ഏതാണ്ട് അവസാനിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാന് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

1-1 എന്ന സ്‌കോറില്‍ സമനിലയിലായിരുന്ന മത്സരത്തില്‍ അവസാന മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെയാണ് ഇംഗ്ലണ്ട് വിജയഗോള്‍ നേടിയത്.  മുപ്പതാം മിനിട്ടില്‍ ധരംവീര്‍ സിംഗാണ് ഇന്ത്യയ്ക്കുവേണ്ടി ഏക ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

Scroll To Top