Sunday December 04, 2016
Latest Updates

ലെന്‍സ്റ്റര്‍ ക്രിക്കറ്റ് 2014 ഡിവിഷന്‍ 13:മലയാളികളുടെ ഡണ്‍ഡ്രം 3 ജേതാക്കള്‍ 

ലെന്‍സ്റ്റര്‍ ക്രിക്കറ്റ് 2014 ഡിവിഷന്‍ 13:മലയാളികളുടെ ഡണ്‍ഡ്രം 3 ജേതാക്കള്‍ 

ഡബ്ലിന്‍:ലെന്‍സ്റ്റര്‍ ക്രിക്കറ്റ് 2014 ഡിവിഷന്‍ 13 ലീഗ് മത്സരങ്ങളില്‍ മലയാളി കളിക്കാരുടെ ടീമായ ഡണ്‍ഡ്രം 3 യ്ക്ക് അഭിമാനകരമായ വിജയം.ആകെയുള്ള 17 കളികളില്‍ 15 കളികളിലും ജയം നേടിയാണ് പോയിന്റ് നിലയില്‍ ഡണ്‍ഡ്രം 3 ഒന്നാമതെത്തിയത്.ഇതോടെ ടീം ഡിവിഷന്‍ 12 ലേയ്ക്ക് പ്രവേശിച്ചു.ഡിവിഷന്‍ 13 ല്‍ ആകെ 9 ടീമുകളായിരുന്നു ഉണ്ടായിരുന്നത്.kri 13

ഡണ്‍ഡ്രം ക്രിക്കറ്റ് ക്ലബില്‍ മലയാളികള്‍ നിര്‍ണ്ണായസ്വാധീനമുള്ള വിഭാഗമായി മാറിയിട്ടുണ്ട്.മിക്കവാറും എല്ലാ ഡിവിഷനുകളിലും മലയാളി സാന്നിദ്ധ്യമുണ്ട്. ഡണ്‍ഡ്രം 3 യില്‍ ബഹുഭൂരിപക്ഷം കളിക്കാരും മലയാളികളാണ് 

Scroll To Top