Sunday December 04, 2016
Latest Updates

ലൂക്കന്‍ ക്ലബ് ക്രിക്കറ്റ് ടൂര്‍ണമെന്റ് : പ്രവചന മത്സരത്തിന് പ്രത്യേക കൗണ്ടര്‍ 

ലൂക്കന്‍ ക്ലബ് ക്രിക്കറ്റ് ടൂര്‍ണമെന്റ് : പ്രവചന മത്സരത്തിന് പ്രത്യേക കൗണ്ടര്‍ 

ഡബ്ലിന്‍:സണ്‍പോള്‍ പ്രോപ്രര്‍ട്ടീസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ലൂക്കന്‍ ക്രിക്കറ്റ് ക്ലബിന്റെ(L.C.C) സീസണ്‍ 4 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ പ്രവചന മത്സരത്തിന് പ്രത്യേക കൗണ്ടര്‍ ഓഗസ്റ്റ് 3(ഞായറാഴച്ച) രാവിലെ 8 മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

പ്രവചന മത്സരത്തിലെ വിജയിക്ക് സണ്‍പോള്‍ പ്രോപ്രര്‍ട്ടീസ് 50 യൂറോ ക്യാഷ് പ്രൈസ് നല്‍കും.
കൂപ്പണുകള്‍ കൗണ്ടറില്‍ നിന്നും ലഭിക്കുന്നതാണന്ന് സംഘാടകര്‍ അറിയിച്ചു.

ഞായറാഴച്ച രാവിലെ 8 മണിക്ക് ലൂക്കന്‍ ഹില്‍ക്രെസ്റ്റ് പാര്‍ക്കില്‍ വച്ചാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത് .അയര്‍ലണ്ടിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ തീ പാറുന്ന ആദ്യ പോരാട്ടത്തില്‍താല ചലഞ്ചേഴ്‌സ് ഫിംഗ്ലാസ്11നെ നേരിടും

വാര്‍ത്ത: മഹേഷ് പിറവം

Scroll To Top