Saturday December 03, 2016
Latest Updates

ലൂക്കന്‍ ക്ലബ്ബിന് പുതിയ ഭാരവാഹികള്‍:ഡോമിനിക് സാവിയോ പ്രസിഡണ്ട്,റോയി പേരയില്‍ ജനറല്‍ സെക്രട്ടറി

ലൂക്കന്‍ ക്ലബ്ബിന് പുതിയ ഭാരവാഹികള്‍:ഡോമിനിക് സാവിയോ പ്രസിഡണ്ട്,റോയി പേരയില്‍ ജനറല്‍ സെക്രട്ടറി

ഡബ്ലിന്‍;ലൂക്കന്‍ മലയാളി ക്ലബിന്റെ പൊതുയോഗം പ്രസിഡണ്ട് ജയന്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.ഡോമിനിക് സാവിയോയാണ് പുതിയ പ്രസിഡണ്ട്. റോയി പേരയില്‍ ജനറല്‍ സെക്രട്ടറിയായും,ജയന്‍ തോമസ് ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.

റെജി കുര്യന്‍,സെബസ്റ്റ്യന്‍ കുന്നുംപുറം എന്നിവരെ  വൈസ് പ്രസിഡണ്ടുമാരായും,തോമസ് കളത്തിപറമ്പിലിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

ലിജോ അലക്‌സാണ് പുതിയ യൂത്ത് സെക്രട്ടറി.രാജു കുന്നക്കാട്ട്,ബിജു ഇടക്കുന്നത്ത്,ബിജു മാടവന,തമ്പി മത്തായി,ജോണ്‍സണ്‍ ചക്കാലയ്ക്കല്‍,ഷൈബു കൊച്ചിന്‍,ജിപ്‌സന്‍ ജോസ്,സിജോ കാച്ചപ്പിള്ളി,മാത്യൂസ് ചേലയ്ക്കല്‍,ജോസ് മത്തായി,സണ്ണി ഇളംകുളത്തില്‍,ടോമി അട്ടിയില്‍,സോജന്‍ ആദംസ് ടൌണ്‍,ബെന്നി ജോസഫ് എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു,

വാര്‍ത്ത:രാജു കുന്നക്കാട്ട് 

Scroll To Top