Monday December 05, 2016
Latest Updates

ലൂക്കനില്‍ 21 ന് ശനിയാഴ്ച്ച രാവിലെ ദിവ്യബലിയും നൊവേനയും

ലൂക്കനില്‍ 21 ന് ശനിയാഴ്ച്ച രാവിലെ ദിവ്യബലിയും നൊവേനയും

ഡബ്ലിന്‍: സീറോ മലബാര്‍ സഭ ലൂക്കന്‍ മാസ്സ് സെന്ററില്‍ ഡിസംബര്‍ മാസത്തെ മൂന്നാം ശനിയാഴ്ച്ച ദിവ്യബലി 21 നു ശനിയാഴ്ച രാവിലെ അര്‍പ്പിക്കപ്പെടുന്നു. എല്ലാ മൂന്നാം ശനിയാഴ്ചകളിലും രാവിലെ 10 മണിക്ക് നിത്യസഹായ മാതാവിന്റെ നൊവേനയെ തുടര്‍ന്നാണ് ദിവ്യബലി.

ക്രിസ്മസിന് ഒരുക്കമായി അന്നേ ദിവസം രാവിലെ 9.30 മുതല്‍ കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും.

Scroll To Top