Saturday December 10, 2016
Latest Updates

ലൂക്കനില്‍ ശനിയാഴ്ച നൊവേനയും കുര്‍ബാനയും

ലൂക്കനില്‍ ശനിയാഴ്ച നൊവേനയും കുര്‍ബാനയും

ലൂക്കന്‍:ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ ജനുവരി 18 ശനിയാഴ്ച രാവിലെ 10 ന് നിത്യസഹായ മാതാവിന്റെ നൊവേനയും വി.കുര്‍ബാനയും ഫാ.ജോസ് ഭരണികുളങ്ങരയുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

എല്ലാ മാസവും 3-ാമത്തെ ശനിയാഴ്ച വി.കുര്‍ബാനയും നൊവേനയും ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റോയ് പേരയില്‍(പി.ആര്‍.ഒ) – 0876694782

Scroll To Top