Friday December 09, 2016
Latest Updates

ലൂക്കനില്‍ മാര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മ്മതിരുനാള്‍ ഞായറാഴ്ച്ച 

ലൂക്കനില്‍ മാര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മ്മതിരുനാള്‍ ഞായറാഴ്ച്ച 

ഡബ്ലിന്‍: ഭാരതത്തിന്റെ കാവല്‍ പിതാവായ മാര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മമപ്പെരുന്നാള്‍ ഡബ്ലിനിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്ത്‌ഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ ജൂലൈ ആറാം തീയതി ഞായറാഴ്ച ആഘോഷിക്കുന്നു. 

ലൂക്കന്‍ വില്ലേജിലെ പ്രസ്‌ബൈറ്റേറിയന്‍ പള്ളിയില്‍ 1.30 ന് വികാരി ഫാ. റ്റി. ജോര്‍ജിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന് മദ്ധ്യസ്ഥപ്രാര്‍ത്ഥന, റാസാ , പാച്ചോര്‍ നേര്‍ച്ച എന്നിവയും ഉണ്ടായിരിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 
ഫാ. റ്റി.ജോര്‍ജ്ജ് 0870693450 
ട്രസ്റ്റി: സെന്‍ ബേബി 0879132248 
സെക്രട്ടറി: ജോസഫ് തോമസ് 0863111703

Scroll To Top