Monday December 05, 2016
Latest Updates

ലൂക്കനില്‍ ഇന്ന് 2.30 ന് ഈസ്റ്റര്‍ കുര്‍ബാന

ലൂക്കനില്‍  ഇന്ന്   2.30 ന് ഈസ്റ്റര്‍ കുര്‍ബാന

ലൂക്കന്‍: ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉച്ചകഴിഞ്ഞ് 2:30 ന് പ്രശസ്ത ധ്യാനഗുരു ഫാ.സോണി തെക്കേമുറിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ഫാ.ജോസ് ഭരണികുളങ്ങര, ഫാ.മനോജ് പൊന്‍കാട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റോയ് പേരയില്‍ 0876694782

Scroll To Top