Monday December 05, 2016
Latest Updates

ലീമറിക്കില്‍ 500 പുതിയ തൊഴിലവസരങ്ങള്‍ 

ലീമറിക്കില്‍ 500 പുതിയ തൊഴിലവസരങ്ങള്‍ 

ഡബ്ലിന്‍:യൂണിവേഴ്‌സിറ്റി ഓഫ് ലിമറിക്കിലെ നാഷണല്‍ സ്‌പോര്‍ട്ട്‌സ് ബിസിനസ്സ് ക്ലസ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 500 പുത്തന്‍ തൊഴില്‍ അവസരങ്ങള്‍ തുറക്കുന്നു.ആകെ 570 തൊഴിലുകളാണ് ലക്ഷ്യമാക്കപ്പെടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍, ന്യൂട്രീഷന്‍ പ്രോഡക്ടുകള്‍ മുതല്‍ സ്‌പോര്‍ട്ട് ടെക്‌നോളജി വരെയുള്ള പദ്ധതികളാണ് ഇതിന്റെ ഭാഗമായി ആരംഭിക്കുക 

Scroll To Top