Monday December 05, 2016
Latest Updates

ലിമറിക്ക് കൃപാഭിഷേക ധ്യാനം :കമ്മിറ്റികളായി 

ലിമറിക്ക് കൃപാഭിഷേക ധ്യാനം :കമ്മിറ്റികളായി 

ലിമറിക്ക്: സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ അണക്കര മരിയന്‍ റിട്രീറ്റ് സെന്ററിലെ റവ.ഫാ.ഡോമനിക് വാളംമനാല്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം 2014 ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ആഗസ്റ്റ് 22, 23, 24 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ലിമറിക്കിലെ സൗത്ത് കോര്‍ക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് ധ്യാനം നടത്തപ്പെടുക. 

ധ്യാന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി ജീസസ് യൂത്ത് ഒരുക്കുന്ന പ്രത്യേക ധ്യാനം ഉണ്‍ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ സംബന്ധിക്കുന്ന എല്ലാവര്‍ക്കും കൗണ്‍സിലിംഗിനും, കുമ്പസാരത്തിനുമുള്ള സൗകര്യം ലഭിക്കും. ധ്യാനത്തില്‍ സംബന്ധിച്ച് ദൈവകൃപ പ്രാപിക്കുവാന്‍ സീറോ മലബാര്‍ സഭ ലീമറിക് പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ ഏവരേയും സ്വാഗതം ചെയ്തു. 

മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്ക് താമസ സൗകര്യം ലഭ്യമാണ്. ധ്യാന ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും ഭക്ഷണം ആവശ്യമുള്ളവര്‍ ജൂലൈ 31 മുന്‍പായി 0877620925 എന്ന നമ്പരില്‍ ബന്ധപ്പെടുക. 

ധ്യാനത്തോടനുബന്ധിച്ചു രൂപീകരിച്ച വിവിധ കമ്മിറ്റികള്‍ 

കോ ഓര്‍ഡീനേറ്റര്‍ :ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ (0877084751)

അക്കമോഡേഷന്‍ കമ്മിറ്റി :ജിജോ ദേവസി ( 0877620925)രാജേഷ് സെബാസ്റ്റ്യന്‍ ( 0879194654)
ഭക്ഷണ കമ്മിറ്റി :സുനില്‍ ഫിലിപ്പ് (086 372 3308 )അനില്‍ ആന്റണി ,റോബിന്‍ ജോസഫ് ,പോമി മാത്യു 
മൈക്ക് &സൌണ്ട് :മോനച്ചന്‍ നാരകത്തറ 
ഫിനാന്‍സ് :ജോജോ ദേവസി,യാക്കോബ് മണവാളന്‍ ,ഇമ്മാനുവല്‍ ജോസഫ്,സാജു മാത്യു 
പബ്ലിക് റിലേഷന്‍ ഇന്‍ ചാര്‍ജ് :ജോമോന്‍ ജോസഫ് എന്നിസ് 
ചില്‍ഡ്രന്‍ റിട്രീറ്റ് ഇന്‍ ചാര്‍ജ് :ഷൈന്‍ ജോസഫ് 
വളണ്ടിയര്‍ കമ്മിറ്റി :സാജു ജേക്കബ് 
ലിറ്റര്‍ജി കമ്മിറ്റി :ജോസ് ബോബി ലൂക്കോസ് ,മോനച്ചന്‍ നാരകത്തറ,രാജു തോമസ് 


കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ 0877084751
ജോജോ ദേവസ്യ 0877620925
ജോസ് ലൂക്കോസ് 0851123658 

Scroll To Top