Sunday December 04, 2016
Latest Updates

ലിഫി കപ്പ് ചെസ് :ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കേരളാ ഹൗസിന്

ലിഫി കപ്പ് ചെസ് :ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കേരളാ ഹൗസിന്

ഡബ്ലിന്‍: ലിഫി കപ്പ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരള ഹൗസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. ഇരുപത്തിനാലാം തീയതി കേരള ഹൗസ് ആസ്ഥാനമായ ബാലിയോവാന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് കേരള ഹൗസിലെ കുട്ടികളും ബ്ലാഞ്ചര്‍സ്ടൗണ്‍ ക്ലബിലെ ഐറിഷ് കുട്ടികളും തമ്മില്‍ നടന്ന ആവേശകരമായ 2 ക്ലബുകളിലെയും മുപ്പത് കുട്ടികള്‍ വീതമാണ് പങ്കെടുത്തത്. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ പതിനെട്ടില്‍ പതിനൊന്ന് സമ്മാനങ്ങള്‍ നേടിയാണ് കേരള ഹൗസ് ചാമ്പ്യന്‍ഷിപ്പ് നേടിയത്. മത്സരത്തിന്റെ വിജയികളായ കുട്ടികളുടെ പേരും ക്ലബ്ബിന്റെ പേരും താഴെ ചേര്‍ക്കുന്നു.

അണ്ടര്‍ 7 കാറ്റഗറി 
ചാമ്പ്യന്‍: സാന്റോ സെന്‍ ( കേരള ഹൗസ് ) റണ്ണര്‍ അപ്പ് :ക്രിസ്റ്റഫര്‍ ഗാലെ (ബ്ലാഞ്ചട്‌സ്‌ടൌണ്‍ ), സെക്കന്റ് റണ്ണര്‍ അപ്പ്: ജെസ്ലിന്‍ ജയന്‍( കേരള ഹൗസ് ) ക്ലബ് ബ്ലിത്സ്: ലിയാന്‍ സാമ്പിള്‍ (ബ്ലാഞ്ചട്‌സ്‌ടൌണ്‍ )

അണ്ടര്‍ 9 കാറ്റഗറി 
ചാമ്പ്യന്‍: ശിവഷ് (ബ്ലാഞ്ചട്‌സ്‌ടൌണ്‍ ), റണ്ണര്‍ അപ്പ് :അലന്‍ ജോസ്(കേരള ഹൗസ്), സെക്കന്റ് റണ്ണര്‍ അപ്പ് :ജോയല്‍ ജോസഫ് ( കേരള ഹൗസ് ) ക്ലബ് ബ്ലിത്സ് :സെയന്‍ സെന്‍( കേരള ഹൗസ് )kh4

അണ്ടര്‍ 10 കാറ്റഗറി 
ചാമ്പ്യന്‍ :ഹരല്‍ സാമ്പിള്‍ (ബ്ലാഞ്ചട്‌സ്‌ടൌണ്‍ ), റണ്ണര്‍ അപ്പ് :ആരോണ്‍ മാര്‍ട്ടിന്‍(ബ്ലാഞ്ചട്‌സ്‌ടൌണ്‍ ), സെക്കന്റ് റണ്ണര്‍ അപ്പ്: സാം റോയ്( കേരള ഹൗസ് ) , ക്ലബ് ബ്ലിത്സ് :നിവില്‍ ജോര്‍ജ് ( കേരള ഹൗസ് ).

അണ്ടര്‍ 12 കാറ്റഗറി 

ചാമ്പ്യന്‍: പാട്രിക് ഗാലെ (ബ്ലാഞ്ചട്‌സ്‌ടൌണ്‍ ), റണ്ണര്‍ അപ്പ് :അഖില്‍ ജോസ്( കേരള ഹൗസ് ), സെക്കന്റ് റണ്ണര്‍ അപ്പ് :ഫ്രാന്‍സീസ് (ബ്ലാഞ്ചട്‌സ്‌ടൌണ്‍) ക്ലബ് ബ്ലിത്സ്: ഋഷികേശ് ബിജു ( കേരള ഹൗസ് )

എബൗ 12 കാറ്റഗറി 

ചാമ്പ്യന്‍ :വിനായക് ഉണ്ണിത്താന്‍ ( കേരള ഹൗസ് )റണ്ണര്‍ അപ്പ് :ജെറി ജയന്‍( കേരള ഹൗസ് )

Scroll To Top