Friday December 09, 2016
Latest Updates

റിംഗ് മാസ്റ്റര്‍ താലയില്‍ ഇന്നും ഞായറാഴ്ച്ചയും പ്രദര്‍ശിപ്പിക്കും

റിംഗ് മാസ്റ്റര്‍ താലയില്‍ ഇന്നും ഞായറാഴ്ച്ചയും പ്രദര്‍ശിപ്പിക്കും

താല :മലയാളചലച്ചിത്രമായ റിംഗ് മാസ്റ്റര്‍ ഇന്നും (വെള്ളി )ഞായറാഴ്ച്ചയും ഡബ്ലിന്‍ താലയില്‍ പ്രദര്‍ശിപ്പിക്കുന്നു.താല സ്‌ക്വയര്‍ ഷോപ്പിംഗ് സെന്ററില്‍ ഉള്ള ഐ എം സി സിനിമയിലാണ് പ്രദര്‍ശനം.

ഇന്ന് വൈകിട്ട് 6.15നും ജൂണ്‍ 1 ന്( ഞായര്‍)ഉച്ചയ്ക്ക് 2.15 നുമാണ് ഷോ.ടിക്കറ്റുകള്‍ തീയേറ്ററില്‍ നിന്നും ലഭ്യമാണ്‌

Scroll To Top