Tuesday December 06, 2016
Latest Updates

റാത് ഡ്രത്ത്, രാത്രി ആരാധനയും വചനശുശ്രൂഷയും ശനിയാഴ്ച്ച 

റാത് ഡ്രത്ത്, രാത്രി ആരാധനയും വചനശുശ്രൂഷയും ശനിയാഴ്ച്ച 

night vigil 2റാത് ഡ്രം, (കൗണ്ടി വിക്ലോ) : റാത് ഡ്രം, സെന്റ്. മേരിസ് & സെന്റ്.മൈക്കിള്‍സ് പള്ളിയില്‍ എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടക്കുന്ന രാത്രി ആരാധനയും വചന പ്രഘോഷണവും ഈ മാസം 10 വൈകുന്നേരം 7.30 മുതല്‍ 11.30 വരെ നടത്തപ്പെടുന്നു.

ബ്ര. സാബു ആറുതൊട്ടിയില്‍ ആണ് ഈയാഴ്ച്ചത്തെ പ്രാര്‍ഥനകള്‍ നയിക്കുന്നത്. പ്രാര്‍ഥനയിലും ആരാധനയിലും പങ്കെടുത്തു വിശ്വാസത്തില്‍ വളരാനും ആത്മീയ, രോഗ സൗഖ്യങ്ങള്‍ നേടാനും ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജിമ്മി (0899 654 293 )സില്‍ജു (086340 8825 )

 

വാര്‍ത്ത :ബോബിന്‍ തോമസ് മാര്‍ട്ടിന്‍

Scroll To Top