Monday December 05, 2016
Latest Updates

റാത്ത്‌മൈന്‍സില്‍ നിന്ന് യുവാവിനെ കാണാതായതായി

റാത്ത്‌മൈന്‍സില്‍ നിന്ന് യുവാവിനെ കാണാതായതായി

ഡബ്ലിന്‍: റാത്ത്‌മൈന്‍സില്‍ നിന്ന് ഇന്ത്യന്‍ വംശജനായ യുവാവിനെ കാണാതായതായി പരാതി. ഹിറുഷ് രാമ എന്ന 37 കാരനെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്. 5 അടി 7 ഇഞ്ച് ഇയരമുള്ള ഇയാള്‍ക്ക് ഇരുനിറമാണ്.

കാണാതാകുമ്പോള്‍ ഇരുണ്ട പച്ച നിറത്തിലുള്ള ജാക്കറ്റും കറുത്ത ജീന്‍സും നീല അഡിഡാസ് ഷൂസുമാണ് ധരിച്ചിരുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ റാത്ത്‌മൈന്‍സ് ഗാര്‍ഡ സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു

Scroll To Top