Sunday December 11, 2016
Latest Updates

റഫറണ്ടം :സര്‍ക്കാര്‍ പരാജയപ്പെട്ടു ,സിനഡ് തുടരും ,എന്ടാ കെന്നിയ്ക്ക് കനത്ത തിരിച്ചടി

റഫറണ്ടം :സര്‍ക്കാര്‍ പരാജയപ്പെട്ടു ,സിനഡ് തുടരും ,എന്ടാ കെന്നിയ്ക്ക് കനത്ത തിരിച്ചടി

ഡബ്ലിന്‍ : എന്ടാ കെന്നി സര്‍ക്കാരിന് കനത്ത ആഘാതമേല്‍പ്പിച്ചു കൊണ്ട് ,സര്‍ക്കാര്‍ മുന്നോട്ടു വെച്ച സിനഡ് തുടരേണ്ടതില്ല എന്ന അഭിപ്രായത്തെ ജനങ്ങള്‍ ഹിതപരിശോധനയില്‍ തള്ളിക്കളഞ്ഞു .ഇന്നലെ നടന്ന വോട്ടെടുപ്പിലെ മുഴുവന്‍ ഫലങ്ങളും പുറത്തുവന്നപ്പോള്‍ 52 ശതമാനം പേര്‍ സിനഡ് തുടരുന്നതിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി.

48 ശതമാനം പേര്‍ സിനഡ് തുടരേണ്ട എന്ന നിലപാടിനെ പിന്തുണച്ചു .

ഡബ്ലിനിലെ എല്ലാ മണ്ഡലങ്ങളും സിനഡ് തുടരണമെന്ന് ആവശ്യപെട്ടാണ് വോട്ടുരേഖപ്പെടുത്തിയത് .കോര്‍ക്ക് ,ഡോണഗല്‍ മണ്ഡലങ്ങളും സര്‍ക്കാരിനെതിരായി .എന്ട കെന്നിയുടെ മണ്ഡലമായ മയോ പക്ഷേ അദ്ദേഹത്തിന്റെ നിലപാടിനെ പിന്തുണച്ചു .

റഫറണ്ടം റിസള്‍ട്ട് മണ്‍ഡലാടിസ്ഥാനത്തില്‍ താഴെ ചേര്‍ക്കുന്നു
Carlow / Kilkenny NO 50.5%, YES 49.5%
Cavan / Monaghan: YES 55%, NO 45%
Clare: YES 51%, NO 48%
Cork East: NO 51%, YES 48%
Cork North Central: YES 51.84%, NO 48.16%
Cork North West: NO 50.05%, YES 49.95%
Cork South Central: YES 51.27%, NO 48.73%
Cork South West: YES 50.9%, NO 49.1%
Donegal North East: NO 51.69 %, YES 48.31%
Donegal South West: NO 50.42%, YES 49.58%
Dublin Central: NO 57.9%, YES 42.1%
Dublin Mid West: NO 54.7%, YES 45.3%
Dublin North: NO 54.67%, YES 45.33%
Dublin North-East: NO 54.57%, YES 45.43%
Dublin North Central: NO: 54.8%, YES 45.2%
Dublin North West: NO 54.6%, YES 45.3%
Dublin South: NO 53.2%, YES 46.8%
Dublin South Central: NO 51%, YES 49%
Dublin South East: NO 61.33%, YES 38.67%
Dublin South West: NO 52%, YES 47%
Dublin West: YES 42.4%, NO 57.6%
Dun Laoghaire: YES 42.9% NO 57.1%
Galway East: YES 51.4%, 48.6% NO
Galway West: NO 50.6%, YES 49.3%
Kerry North West/Limerick: YES 53.84%, NO 46.16%
Kerry South: YES 54%, NO 46%
Kildare North: NO 54.64%, YES 45.39%
Kildare South: NO 55.5%, YES 44.49%
Laois / Offaly: NO 54%, YES 46%
Louth: NO 52.3%, YES 47.7%
Limerick: YES 50.45%, NO 49.55%
Limerick City: YES 52.72%, NO 47.28%
Longford / Westmeath YES 51.02%, NO 48.98%
Meath East: YES 47.4%, NO 52.5%
Meath West: NO 53.6%, YES 46.3%
Mayo: YES 57.46%, NO 42.54%
Roscommon / South Leitrim YES 51.67%, NO 48.33%
Sligo / North Leitrim: YES 50.8%, NO 49.2%
Tipperary South: YES 50.4%, NO 49.6%
Tipperary North: YES 50.38%, NO 49.62%
Waterford: NO 53.5%, YES 46.5%
Wexford: NO 50.1%, YES 49.9%
Wicklow: NO 57.8%, YES 42.2%

Scroll To Top