Sunday December 04, 2016
Latest Updates

കില്‍ഡയറിലെ സോജന്‍ ജോര്‍ജിന്റെ മാതാവ് നിര്യാതയായി

കില്‍ഡയറിലെ സോജന്‍ ജോര്‍ജിന്റെ മാതാവ് നിര്യാതയായി

കില്‍ഡയര്‍:ഡബ്ലിനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളും ലൂക്കനിലെ താമസക്കാരനുമായ ജോസി ജോര്‍ജിന്റെയും,കില്‍ഡയറിലെ സോജന്‍ ജോര്‍ജിന്റെയും (റിവേല്‍ നഴ്സിംഗ് ഹോം) മാതാവും,കാഞ്ഞിരപ്പള്ളി ചിറക്കടവ് കൂത്രപ്പള്ളി പരേതനായ ജോര്‍ജ് ജോസഫിന്റെ (പാപ്പൂട്ടി) ഭാര്യയുമായ ത്രേസ്യാമ്മ (70) നിര്യാതയായി.

സംസ്‌കാരം  ചിറക്കടവ് താമരക്കുന്ന് പള്ളിയില്‍ നടത്തപ്പെട്ടു  . പരേത ചങ്ങനാശേരി വലിയകുളം മണമേല്‍ കുടുംബാംഗം.മറ്റു മക്കള്‍: സോജി, സുനില്‍ (സൗദി), സന്തോഷ് (സ്റ്റാര്‍ ഹെല്‍ത്ത്), സുരേഷ്, സുമ (സെന്റ് ആന്‍സ് ജിഎച്ച്എസ് ചങ്ങനാശേരി), സുനു (ഇടമണ്‍). മരുമക്കള്‍: ജെന്നി(ലൂക്കന്‍),നീനു (നേസ് ജനറല്‍ ആശുപത്രി), സ്മിത, സോണിയ (സൗദി), സോമി, എ.കെ. ചെറിയാന്‍ (റിട്ട. സ്റ്റാഫ് എസ്ബി കോളജ് ചങ്ങനാശേരി), സിബിച്ചന്‍ (ഇടമണ്‍).

Scroll To Top