Friday December 09, 2016
Latest Updates

രാത്ഡ്രമ്മില്‍ ഒക്ടോബര്‍ 12 ശനിയാഴ്ച നൈറ്റ് വിജില്‍

രാത്ഡ്രമ്മില്‍ ഒക്ടോബര്‍ 12 ശനിയാഴ്ച നൈറ്റ് വിജില്‍

രാത്ഡ്രം :എല്ലാ മാസവും 2-ാം ശനിയാഴ്ച രാത്ഡ്രം സെ.മേരീസ് & സെ.മൈക്കിള്‍സ് ദേവാലയത്തില്‍ നടത്തപ്പെടുന്ന രാത്രി ആരാധനയും വി.കുര്‍ബാനയും ഒക്ടോബര്‍ 12 ശനിയാഴ്ച വൈകിട്ട് 7:30 മുതല്‍ 11:30 വരെ നടത്തപ്പെടുന്നു.

ഈ ശുശ്രൂഷയില്‍ ജപമാല, സ്തുതിപ്പ്, വചന ശുശ്രൂഷ, വി.അന്തോനീസിന്റെ നൊവേന എന്നിവ ഉണ്‍ടായിരിക്കുന്നതാണ്. ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും

Scroll To Top