Thursday December 08, 2016
Latest Updates

രാത്ഡ്രത്ത് നൈറ്റ് വിജില്‍ ശനിയാഴ്ച

രാത്ഡ്രത്ത് നൈറ്റ് വിജില്‍ ശനിയാഴ്ച

രാത്ഡ്രം: രാത്ഡ്രം മെയിന്‍ സ്ട്രീറ്റിലുള്ള സെ.മേരീസ് & സെ.മൈക്കിള്‍സ് ദേവാലയത്തില്‍ എല്ലാ രണ്ടാം ശനിയാഴ്ചയും വൈകുന്നേരം 7:30 മുതല്‍ വൈകിട്ട് 11:30 വരെ നടത്തപ്പെടുന്ന നൈറ്റ്‌വിജില്‍ ശുശ്രൂഷ ഈ മാസം 9 ന് തീയതി ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ഈ മാസത്തെ ശുശ്രൂഷകള്‍ക്ക് റവ: ഫാ.റ്റോമി പാറടിയില്‍ നേതൃത്വം നല്‍കുന്നതാണ്.

ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം, വി.അന്തോനീസിനോടുള്ള നൊവേന, ദിവ്യബലി, ആരാധന എന്നിവയോടെയുള്ള നൈറ്റ്‌വിജിലിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും പ്രാര്‍ത്ഥനാ ആവശ്യങ്ങള്‍ക്കും
0899516177
0899653444
0899519468

Scroll To Top