Sunday December 04, 2016
Latest Updates

രാജ്യത്തെ വ്യവസായ സൌഹൃദ സംസ്ഥാനങ്ങള്‍ തമിഴ്‌നാടും ഗുജറാത്തുമെന്ന് സര്‍വെ റിപ്പോര്‍ട്ട്

രാജ്യത്തെ വ്യവസായ സൌഹൃദ സംസ്ഥാനങ്ങള്‍ തമിഴ്‌നാടും ഗുജറാത്തുമെന്ന് സര്‍വെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ വ്യവസായ സൌഹൃദ സംസ്ഥാനങ്ങള്‍ തമിഴ്‌നാടും ഗുജറാത്തുമെന്ന് സര്‍വെ റിപ്പോര്‍ട്ട്.പുതിയ സംരഭങ്ങള്‍ തുടങ്ങാന്‍ വ്യവസായികള്‍ തമിഴ്‌നാടോ ഗുജറാത്തോ തിരഞ്ഞെടുക്കുന്നുവെന്നാണ് സര്‍വെ റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങളുടെയും നിക്ഷേപ സൌഹൃദ നിലപാടുകളും നയങ്ങളുമാണ് വ്യവസായികളെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നതിനു കാരണം.

രാജ്യവ്യാപകമായി നടത്തിയ സര്‍വെയിലാണ് ഗുജറാത്തും തമിഴ്‌നാടും ഒന്നാമത് എത്തിയത്. തമിഴ്‌നാടാണ് പട്ടികയില്‍ ഒന്നാമത്. ഗുജറാത്ത് രണ്ടാം സ്ഥാനത്തുണ്ട്. വ്യവസായികള്‍ക്ക് തൃപ്തികരമായ നയങ്ങള്‍ !, അടിസ്ഥാന സൗകര്യങ്ങള്‍ , ആനുകൂല്യങ്ങള്‍ , പ്രോത്സാഹനം എന്നിവയാണ് വ്യവസായികളെ തമിഴ്‌നാട്ടിലേക്ക് ആകര്‍ഷിക്കുന്നത്.

Scroll To Top