Monday December 05, 2016
Latest Updates

യുപിസി ബ്രോഡ്ബാന്‍ഡിലെ സാങ്കേതിക തകരാറ് പരിഹരിച്ചു

യുപിസി ബ്രോഡ്ബാന്‍ഡിലെ സാങ്കേതിക തകരാറ് പരിഹരിച്ചു

ഡബ്ലിന്‍: യുപിസി ബ്രോഡ്ബാന്‍ഡിലെ സാങ്കേതിക തകരാറ് പരിഹരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് യുപിസി ബ്രോഡ്ബാന്‍ഡില്‍ സാങ്കേതിക തകരാറ് കണ്ടെത്തിയത്. സാങ്കേതിക തകരാറ് പരിഹരിച്ച ശേഷം കമ്പനി ഉപഭോക്താക്കളോട് ഖേദപ്രകടനം നടത്തുകയും ചെയ്തു. സാന്‍ഡിഫോര്‍ഡിലാണ് സാങ്കേതിക തകരാറ് നേരിട്ടത്. വീട്ടില്‍ നിന്ന് ഇന്റര്‍നെറ്റിനെ ആശ്രയിച്ച് ജോലി ചെയ്യുന്നവരെ തകരാറ് ബാധിച്ചു. തടസം ബാധിച്ച് നിരവധി ഉപഭോക്താക്കള്‍ ട്വിറ്ററി ലൂടെയും മറ്റ് സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെയും പ്രതിഷേധം അറിയിച്ചു

Scroll To Top