Thursday December 08, 2016
Latest Updates

യാക്കോബായ സഭ സെപ്റ്റംബര്‍ ആറാം തീയതി നോക്കില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നു

യാക്കോബായ സഭ സെപ്റ്റംബര്‍ ആറാം തീയതി നോക്കില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നു

എല്ലാ വര്‍ഷവും എട്ട്‌ നോയമ്പുനാളില്‍ നോക്കില്‍ വച്ച് നടത്തിവരാറുള്ള മലയാളം കുര്‍ബാന ഈ വര്‍ഷവും സെപ്റ്റംബര്‍ ആറാം തീയതി ശനിയാഴ്ച 11 മണി മുതല്‍ 1 മണി വരെ നടത്തപ്പെടുന്നു. അയര്‍ല്ണ്ടിലെ എല്ലാ വിശ്വസികളെയും ഈ കുര്‍ബാനയിലേക്ക് സ്വാഗതം ചെയ്യുന്നു

Scroll To Top