Saturday December 03, 2016
Latest Updates

മോശമായ പെരുമാറ്റത്തിന് കലാഭവന്‍ മണിക്ക് കസ്റ്റംസ് നോട്ടീസ്‌

മോശമായ പെരുമാറ്റത്തിന് കലാഭവന്‍ മണിക്ക് കസ്റ്റംസ് നോട്ടീസ്‌

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതിന് നടന്‍ കലാഭവന്‍ മണിക്ക് കസ്റ്റംസിന്റെ നോട്ടീസ്. ഇന്ന് രാവിലെ കുവൈത്തില്‍ നിന്ന് വരുമ്പോഴാണ് മണി ഉദ്യോഗസ്ഥരോട് കയര്‍ത്തത്.

കയ്യിലണിഞ്ഞിരുന്ന ബ്രേസ്ലെറ്റ് സ്വര്‍ണത്തിന്റേതാണോ എന്ന് ഉദ്യോഗസ്ഥര്‍ ആരാഞ്ഞപ്പോള്‍ ബ്രേസ്ലെറ്റ് ഊരി ഉദ്യോഗസ്ഥരുടെ മുഖത്തെറിഞ്ഞു എന്നാണ് പരാതി. 182 ഗ്രാം തൂക്കമുള്ള ബ്രേസ്ലെറ്റ് പോലീസ് പിടിച്ചെടുത്തു.

Scroll To Top