Tuesday December 06, 2016
Latest Updates

മോശം കാലാവസ്ഥ :എയര്‍ ലിംഗസ് 16 വിമാനങ്ങള്‍ റദ്ദാക്കി

മോശം കാലാവസ്ഥ :എയര്‍ ലിംഗസ് 16 വിമാനങ്ങള്‍ റദ്ദാക്കി

ഡബ്ലിന്‍ :ഇന്ന് രാവിലെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഡബ്ലിനില്‍ നിന്നും പുറപ്പെടേണ്ട ഇരുപതോളം വിമാനങ്ങള്‍ റദ്ദാക്കി.എയര്‍ ലിംഗസ് മാത്രം 16 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

ഇന്ന് രാവിലെ ശക്തമായ കാറ്റ് വീശുമെന്നും കാലാവസ്ഥ പ്രക്ഷുബ്ധമാകുമെന്നുമുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് എയര്‍ലിംഗസ് വിമാനങ്ങള്‍ റദ്ദാക്കിയത്.എന്നാല്‍ എയര്‍ ലിംഗസ് റദ്ദാക്കല്‍ വിവരം അവരുടെ വെബ് സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടില്ല .

Scroll To Top