Monday December 05, 2016
Latest Updates

മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 29 ന് ;രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 29 ന് ;രജിസ്‌ട്രേഷന്‍ ആരംഭിച്ചു 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ മലയാളി സംഘടനയായ മൈന്‍ഡിന്റെ ഈ വര്‍ഷത്തെ ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നവംബര്‍ 29 ശനിയാഴ്ച ബാലിഡോയല്‍ ബാഡ്മിന്റണ്‍ ക്ലബ്ബിലാണ് മത്സരങ്ങള്‍ നടക്കുക.മുന്‍ വര്‍ഷങ്ങളിലേത് പോലെ മൂന്ന് വിഭാഗങ്ങളിലായാണ് ഇത്തവണയും മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 

1 ലീഗ് 1 മുതല്‍ 4 വരെ
2 ലീഗ് 5 മുതല്‍ 10 വരെ
3 ലീഷര്‍ പ്ലയേഴ്‌സ്

രാവിലെ 10 മുതല്‍ ആരംഭിക്കുന്ന മത്സരത്തിന് പങ്കെടുക്കുവാന്‍ എത്തുന്നുവര്‍ക്ക് ഉച്ചഭക്ഷണം ക്രമീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0877859269
0879511344
0894832154

Scroll To Top