Friday December 09, 2016
Latest Updates

മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്റ് :രജിസ്‌ട്രേഷന്‍ 20 വരെ 

മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ്റ് :രജിസ്‌ട്രേഷന്‍ 20 വരെ 

ഡബ്ലിന്‍: അയര്‍ലണ്ടിലെ മലയാളി സംഘടനയായ മൈന്‍ഡിന്റെ ഈ വര്‍ഷത്തെ ബാഡ്മിന്റണ്‍ ടൂണ്ണമെന്റിനായുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 20 ന് അവസാനിക്കും.നവംബര്‍ 29 ന് ബാലിഡോയല്‍ ബാഡ്മിറ്റണ്‍ ക്ലബ്ബില്‍ 3 വിഭാഗങ്ങളിലായി രാവിലെ 10 മുതല്‍ ആരംഭിക്കുന്ന മത്സരത്തിന് ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാത്ത ടീമുകള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇത്തവണത്തെ മത്സരം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് റെഡ്ബുള്‍ അയര്‍ലണ്ടാണ്.

രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്ക്
0877859269
0894832154
0879511344


വാര്‍ത്ത :ജിജി ജേക്കബ്ബ്

Scroll To Top