Saturday December 03, 2016
Latest Updates

‘ മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് :മൂന്നിനങ്ങളില്‍ ഒന്നാം സ്ഥാനവുമായി ഷെറിന്‍ ഷിബു

‘ മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് :മൂന്നിനങ്ങളില്‍ ഒന്നാം സ്ഥാനവുമായി ഷെറിന്‍ ഷിബു

ഡബ്ലിന്‍:അയര്‍ലണ്ടിലെ കുരുന്നുകലാപ്രതിഭകള്‍ മാറ്റുരച്ച ‘ മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് വര്‍ണ്ണാഭമായി .കലാ സാഹിത്യ മത്സരങ്ങള്‍ ഇന്നലെ വൈകിട്ട് സമാപിച്ചു .
രണ്ടാം ദിവസമായ ഇന്നലെ (ശനിയാഴ്ച)രാവിലെ ഒന്‍പത് മണി മുതല്‍ നൃത്ത മത്സരങ്ങള്‍ ആരംഭിച്ചു .ഐറിഷ് ഡാന്‍സ് ,ഫോക്ക് ഡാന്‍സ് ,ഭാരത നാട്യം ,മോഹിനിയാട്ടം,സിനിമാറ്റിക് ഡാന്‍സ് എന്നീ ഇനങ്ങളിലാണ് ഇന്നലത്തെ മത്സരങ്ങള്‍ നടന്നത്.ഒന്നാം ദിവസം 
 നടന്ന വിവിധ കലാമത്സരങ്ങളുടെ റിസല്‍ട്ട് താഴെ ചേര്‍ക്കുന്നു 

പ്രസംഗം (18 വയസില്‍ താഴെ പ്രായമുള്ളവര്‍)

ഒന്നാം സ്ഥാനം : ഷെറിന്‍ ഷിബു
രണ്ടാം സ്ഥാനം : അലന്‍ സാവിയോ ജേക്കബ്
മൂന്നാം സ്ഥാനം :സപ്ത രാമന്‍ നമ്പൂതിരി 

പ്രസംഗം  (12 വയസില്‍ താഴെ പ്രായമുള്ളവര്‍)

ഒന്നാം സ്ഥാനം : നവ്യ ലാലു 
രണ്ടാം സ്ഥാനം : ജനനി ചന്ദ്രശേഖര്‍ 
മൂന്നാം സ്ഥാനം : ജോണ്‍ ലോറന്‍സ്

സ്‌മൈലിങ്ങ്
ഒന്നാം സ്ഥാനം : റയാന്‍ മാത്യു, എഡ്വിന്‍ പോള്‍
രണ്ടാം സ്ഥാനം : ഋതു ഷിബു 
മൂന്നാം സ്ഥാനം : കെവി ജോബി ജോണ്‍ 

ഉപകരണ സംഗീതം(18 വയസില്‍ താഴെയുള്ളവര്‍) 

കീബോര്‍ഡ്
ഒന്നാം സ്ഥാനം : ജെഫ്രിന്‍ വിത്സണ്‍ പാറയില്‍ 
രണ്ടാം സ്ഥാനം : സഞ്ജയ് ശിവാനന്ദകുമാര്‍ 
മൂന്നാം സ്ഥാനം : നെവില്‍ ഷാജി 

കീബോര്‍ഡ് (12 വയസില്‍ താഴെയുള്ളവര്‍) 
ഒന്നാം സ്ഥാനം : തേജ ടിജോ 
രണ്ടാം സ്ഥാനം : ജോ ബിജു 

വയലിന്‍ (18 വയസില്‍ താഴെയുള്ളവര്‍ )
ഒന്നാം സ്ഥാനം : തേജ റോസ് ടിജോ 
രണ്ടാം സ്ഥാനം : അനില അനില്‍ 
മൂന്നാം സ്ഥാനം : മിലന്‍ ബിനോയ് 

ദേശീയ ഗാനം 
ഒന്നാം സ്ഥാനം : തേജ റോസ് ടിജോ 
രണ്ടാം സ്ഥാനം : സ്റ്റെഫിന റെജി 
മൂന്നാം സ്ഥാനം : ലക്ഷ്മിപ്രിയ കൃഷ്ണകുമാര്‍

കഥ പറച്ചില്‍ 
ഒന്നാം സ്ഥാനം : ക്രിസ്റ്റ ജിജി 
രണ്ടാം സ്ഥാനം: സ്റ്റെഫാനി ആന്‍ രാജന്‍ 
മൂന്നാം സ്ഥാനം : പ്രണവ് കൃഷ്ണ 

സോളോ ഗാനം 
ഒന്നാം സ്ഥാനം : ബ്രിട്ടോ പേരെപ്പാടന്‍
രണ്ടാം സ്ഥാനം : സാന്ദ്ര ജോഷി 
മൂന്നാം സ്ഥാനം : അലീന എല്‍സ മനോജ് 

ഫാന്‍സി ഡ്രസ് (12 വയസില്‍ താഴെയുള്ളവര്‍)
ഒന്നാം സ്ഥാനം : സ്വര രാമന്‍ നമ്പൂതിരി
രണ്ടാം സ്ഥാനം : സ്റ്റെഫീന റെജി 
മൂന്നാം സ്ഥാനം : റിയ ഫിലിപ്പ് 

ഫാന്‍സി ഡ്രസ് (18 വയസില്‍ താഴെയുള്ളവര്‍ )
ഒന്നാം സ്ഥാനം : സപ്ത രാമന്‍ നമ്പൂതിരി 
രണ്ടാം സ്ഥാനം : ദിവ്യ ലിങ്ക്വിന്‍സ്റ്റാര്‍ 
മൂന്നാം സ്ഥാനം: സോനാ ആന്‍ഡ്രൂസ് 

ആക്ഷന്‍ സോംഗ് 
ഒന്നാം സ്ഥാനം : ജോവന തയ്യില്‍ 
രണ്ടാം സ്ഥാനം : ക്രിസ്റ്റ ജിജി 
മൂന്നാം സ്ഥാനം :സ്വര രാമന്‍ നമ്പൂതിരി 

മിഠായി പറുക്കല്‍ 
ഒന്നാം സ്ഥാനം : പ്രണവ് കൃഷ്ണ 
രണ്ടാം സ്ഥാനം : സ്വര രാമന്‍ നമ്പൂതിരി 
മൂന്നാം സ്ഥാനം :കരോളിന്‍ റോണി 

പദ്യോഛാരണം (18 വയസിനു താഴെ )
ഒന്നാം സ്ഥാനം : ഷെറിന്‍ ഷിബു 
രണ്ടാം സ്ഥാനം :സപ്താ രാമന്‍ നമ്പൂതിരി 
മൂന്നാം സ്ഥാനം :സിബിള്‍ റോസ് സാബു 

പദ്യോഛാരണം (12 വയസിനു താഴെ )
ഒന്നാം സ്ഥാനം : ലക്ഷ്മി പ്രിയ കിംഗ് കുമാര്‍ 
രണ്ടാം സ്ഥാനം :റിയ ഫിലിപ്പ് 
മൂന്നാം സ്ഥാനം :മേഘ ഫിലിപ്പ് 

പെന്‍സില്‍ ഡ്രോയിംഗ് ((18 വയസിനു താഴെ )
ഒന്നാം സ്ഥാനം : ഷെറിന്‍ ഷിബു 
രണ്ടാം സ്ഥാനം :ജെഫിന്‍ വിത്സണ്‍ പാറയില്‍ 
മൂന്നാം സ്ഥാനം :അലന്‍ സാവിയോ ജേക്കബ്

പെന്‍സില്‍ ഡ്രോയിംഗ് ((12 വയസിനു താഴെ )
ഒന്നാം സ്ഥാനം : ഷെര്‍വിന്‍ വിത്സണ്‍ പാറയില്‍ 
രണ്ടാം സ്ഥാനം :നവ്യ ലാലു
മൂന്നാം സ്ഥാനം :ഐവാന്‍ സ്പാര്‍ട്ടന്‍ ജോര്‍ജ് 

കളറിംഗ് 
ഒന്നാം സ്ഥാനം : ജോസഫിന്‍ ജിജോ 
രണ്ടാം സ്ഥാനം :ക്രിഷ് കിംഗ്കുമാര്‍ 
മൂന്നാം സ്ഥാനം :മിലന്‍ മാത്യു 

Scroll To Top