Saturday December 10, 2016
Latest Updates

‘മൈക്ക’ (MICA)കുട്ടികള്‍ക്കായി ലിമറിക്കില്‍ പഠനക്കളരി നടത്തി

‘മൈക്ക’ (MICA)കുട്ടികള്‍ക്കായി ലിമറിക്കില്‍ പഠനക്കളരി നടത്തി

ലിമെറിക്: ഇന്നത്തെ കുട്ടികളാണ് നാളത്തെ തലമുറയുടെ വാഗ്ദാനങ്ങളെന്ന ചാച്ചാജിയുടെ കണ്ടെത്തലുകളെ ഐറിഷ് മലയാളി സമൂഹം അതി ഗൌരവമായി കാണണമെന്ന് ലീമെറിക്കില്‍ ചേര്‍ന്ന ലിമെറിക്: ഇന്നത്തെ കുട്ടികളാണ് നാളത്തെ തലമുറയുടെ വാഗ്ദാനങ്ങളെന്ന ചാച്ചാജിയുടെ കണ്ടെത്തലുകളെ ഐറിഷ് മലയാളി സമൂഹം അതി ഗൌരവമായി കാണണമെന്ന് ലീമെറിക്കില്‍ ചേര്‍ന്ന കുട്ടികളുടെ പഠനക്കളരി വിലയിരുത്തി. മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ ലീമെറിക്കില്‍ കേരളപ്പിറവിശിശുദിനാഘോഷങ്ങളുടെ ഭാഗമായാണ് പഠനക്കളരി സംഘടിപ്പിച്ചത്. പഠനക്കളരി വിലയിരുത്തി.

മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്റെ നേതൃത്വത്തില്‍ ലീമെറിക്കില്‍ കേരളപ്പിറവിശിശുദിനാഘോഷങ്ങളുടെ ഭാഗമായാണ് പഠനക്കളരി സംഘടിപ്പിച്ചത്. കളികള്‍, നാടന്‍ പാട്ടുകള്‍, ഭാരതീയത, കേരളീയത, സംസ്‌കാരം, ചാച്ചാജി എന്നീ വിഷയങ്ങള്‍ കുട്ടികള്‍ക്കായുള്ള പഠനക്കളരിയില്‍ അവതരിപ്പിച്ചു.

childrens day01 copy

ഇന്ത്യയുടെ സ്വാതന്തൃസമര ചരിത്രം വരച്ചു കാട്ടുന്നതായിരുന്നു ചാച്ചാജിയെക്കുറിച്ചുള്ള വിശദീകരണവും ചലച്ചിത്ര പ്രദര്‍ശനവും. കുട്ടികളിലേക്ക് കേരളത്തനിമ പകരുന്നതായിരുന്നു കേരളപ്പിറവിയും അനുബന്ധ പരിപാടികളും. തങ്ങളുടെ അറിവുകള്‍ ഉയര്‍ത്താന്‍ കഴിയുന്നതാണ് ഇത്തരം പഠനക്കളരികളെന്ന് കുട്ടികള്‍ നിരീക്ഷിച്ചു. 


പരിപാടിയില്‍ രാജന്‍ ചിറ്റാര്‍, മധു ജേക്കബ്, തോമസ് രാജു, ആസ്റ്റില്‍ മോനച്ചന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. MICA സെക്രട്ടറി രാജേഷ് സെബസ്റ്റ്യന്‍, ഷെയര്‍ ആന്റ് കെയര്‍ കോഓഡിനേറ്റര്‍ ബിനു ചാക്കോ എന്നിവര്‍ സംസാരിച്ചു. MICA  പ്രസിഡന്റ് പ്രദീപ് രാംനാഥ് അധ്യക്ഷനായിരുന

Scroll To Top