Saturday December 03, 2016
Latest Updates

മെയ് 1 ന് ഡബ്ലിന്‍ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ മാതാവിന്റെ വണക്കമാസ ആരംഭവും ദിവ്യബലി അര്‍പ്പണവും 

മെയ് 1 ന് ഡബ്ലിന്‍ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ മാതാവിന്റെ വണക്കമാസ ആരംഭവും ദിവ്യബലി അര്‍പ്പണവും 

ഡബ്ലിന്‍ സീറോ മലബാര്‍ സഭ സെന്റ് വിന്‍സെന്റ് മാസ്സ് സെന്ററില്‍ മെയ് 1 വ്യാഴാഴ്ച മാതാവിന്റെ വണക്കമാസ ആചരണത്തിന് പ്രാരംഭം കുറിക്കുന്നു.

അന്നേ ദിവസം വൈകുന്നേരം 5.30 ന്, മെറിയോണ്‍ റോഡിലെ മെറിയോണ്‍ ഗേറ്റിലുള്ള കാരിത്താസ് ദേവാലയത്തിലാണ്, വണക്കമാസ പ്രാര്‍ത്ഥനയും അതെ തുടര്‍ന്ന് ദിവ്യബലി അര്‍പ്പണവും നടത്തപ്പെടുന്നത്.


Scroll To Top