Friday December 09, 2016
Latest Updates

മുദ്ര ‘അരങ്ങേറ്റം :വീഡിയോ ട്രെയിലര്‍ റിലീസ് ചെയ്തു

മുദ്ര ‘അരങ്ങേറ്റം :വീഡിയോ ട്രെയിലര്‍ റിലീസ് ചെയ്തു

ഡബ്ലിന്‍ : ഫെബ്രുവരി 22 ന് നടത്തപ്പെട്ട ‘മുദ്ര’യുടെ രണ്ടാം അരങ്ങേറ്റത്തിന്റെ വിഡിയോ ട്രെയിലര്‍ റിലീസ് ചെയ്തു.

മുദ്ര സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സസില്‍, ധന്യാ കിരണിന്റെ ശിക്ഷണത്തില്‍,പരിശീലനം നേടിയ ഡെല്‍വിറ്റ് ജോര്‍ജ് , ഡെസ് ലിറ്റ് ജോര്‍ജ് ,അംഗിത ഫ്രാന്‍സിസ് , ദിയ ലിങ്ക്വിന്‍സ്റ്റര്‍ , എലിസബത്ത് ബീനോയ് എന്നീ കൊച്ചു കലാകാരികളാണ് നടന ചാരുതയാല്‍ ഐറിഷ് മലയാളികള്‍ക്ക് ചിരപരിചിതമായ മുദ്രയുടെ ഇത്തവണത്തെ അരങ്ങേറ്റത്തില്‍ പങ്കെടുത്തത്.

Scroll To Top