Saturday December 10, 2016
Latest Updates

മുംബൈയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗം ചെയ്തു

മുംബൈയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗം ചെയ്തു

മുംബൈ: മുംബൈയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗം ചെയ്തു. താനെ ജില്ലയിലെ ഡോംബിവില്ലിയിലുള്ള മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഏരിയയിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് മാനഭംഗത്തിന് ഇരയായത്.

വിദ്യാര്‍ത്ഥിനിയുടെ സഹപാഠികള്‍ തന്നെയാണ് സംഭവത്തിന് പിന്നില്‍. പെണ്‍കുട്ടിയുടെ പിറന്നാള്‍ ദിനമായിരുന്ന ഇന്നലെ ജ്യൂസില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

Scroll To Top