Thursday December 08, 2016
Latest Updates

മീരാ ജാസ്മിന്‍ വീണ്ടും അഭിനയ രംഗത്തേയ്ക്ക് 

മീരാ ജാസ്മിന്‍ വീണ്ടും അഭിനയ രംഗത്തേയ്ക്ക് 

ചെന്നൈ: നടി മീരാ ജാസ്മിന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നു. തമിഴില്‍ എസ്. പാര്‍ഥിപന്‍ സംവിധാനം ചെയ്യുന്ന വിജ്ഞാനി എന്ന ചിത്രത്തിലെ നായികയായിട്ടാണ് മീര മടങ്ങിവരവിനൊരുങ്ങുന്നത്.

പാര്‍ഥിയാണ് ചിത്രത്തില്‍ മീരയുടെ നായകന്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹം കഴിഞ്ഞ് മീരാ ജാസ്മിന്‍ ഭര്‍ത്താവിനൊപ്പം ദുബായില്‍ താമസമാക്കിയിരുന്നു. അഭിനയ സാദ്ധ്യതയുള്ള നല്ലൊരു ചിത്രമാണ് വിജ്ഞാനി എന്നതിനാലാണ് ചിത്രത്തിന്റെ കരാറില്‍ ഒപ്പിട്ടതെന്ന് മീര പറയുന്നു.

Scroll To Top