Saturday December 10, 2016
Latest Updates

‘മിസ് മലയാളി വേള്‍ഡ് വൈഡ് ഫിനാലെ’ എഷ്യാനെറ്റില്‍

‘മിസ് മലയാളി വേള്‍ഡ് വൈഡ് ഫിനാലെ’  എഷ്യാനെറ്റില്‍

കൊച്ചി :കൊച്ചിയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മിസ് മലയാളി വേള്‍ഡ് വൈഡ് ഫിനാലെ നാളെ (ഞായര്‍ ) എഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യും.

രാവിലെ ഇന്ത്യന്‍ സമയം 9.30 മുതല്‍ 11.30 വരെയാണ് സംപ്രേക്ഷണം .

 

 

 വാര്‍ത്ത:രാജു കുന്നക്കാട്ട് 

Scroll To Top