Thursday December 08, 2016
Latest Updates

മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ‘മലയാളം’മെറിറ്റ് ഈവനിംഗ് ഒരുക്കുന്നു

മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ‘മലയാളം’മെറിറ്റ് ഈവനിംഗ് ഒരുക്കുന്നു

ഡബ്ലിന്‍ :കഴിഞ്ഞ ജൂനിയര്‍ സര്‍ട്ട്, ലിവിംഗ് സര്‍ട്ട് പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയം വരിച്ച അയര്‍ലണ്ടിലെ മലയാളി കുട്ടികളെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളം മൊമെന്റൊ നല്‍കി അനുമോദിക്കുന്നു.
ജൂനിയര്‍ സര്‍ട്ട് പരീക്ഷകളില്‍ ഏഴോ അതിലധികമോ വിഷയങ്ങള്‍ക്ക് എ ഗ്രേഡും, ലിവിംഗ് സര്‍ട്ട് പരീക്ഷകളില്‍ അഞ്ഞൂറും (500) അതിലധികമോ പോയിന്റ് കരസ്തമാക്കിയ കുട്ടികള്‍ തങ്ങളുടെ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം 2013 ഒക്ടോബര്‍ 31 ന് മുന്‍പായി അപേക്ഷിക്കേണ്ടതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക്‌

രാജന്‍ വി.ഡി – 0870573885 ( rajanvayalumkal@yahoo.ie )
ജോജി എബ്രാഹം – 0871607720 ( jojijiju@yahoo.com )

Scroll To Top