Wednesday December 07, 2016
Latest Updates

മാര്‍ത്തോമാ യുവജനസഖ്യം ഒരുക്കുന്ന )ഹെവന്‍ലി ഹാര്‍പ് 2014 ഇന്ന് 

മാര്‍ത്തോമാ യുവജനസഖ്യം ഒരുക്കുന്ന )ഹെവന്‍ലി ഹാര്‍പ് 2014 ഇന്ന് 

ഡബ്ലിന്‍:നസ്രേത്ത് മാര്‍ത്തോമാ ഇടവകയിലെ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ശനി)ഹെവന്‍ലി ഹാര്‍പ്2014 എന്ന പേരില്‍ കലാസന്ധ്യ സംഘടിപ്പിക്കുന്നു.ഇന്ന് വൈകിട്ട് 6 മണി മുതല്‍ ക്രംലിന്‍ WSAF ഹാളിലാണ് കലാസന്ധ്യ ഒരുക്കുന്നത്.
മുതിര്‍ന്നവരും യുവജനങ്ങളും അവതരിപ്പിക്കുന്ന നാടകം,ഗ്രൂപ്പ് ഡാന്‍സ്,സ്‌കിറ്റ് ,കഥാപ്രസംഗം,സംഘഗാനം തുടങ്ങി വര്‍ണ്ണാഭമായ വിവിധ കലാപരിപാടികള്‍ ഹെവന്‍ലി ഹാര്‍പ്2014ന്റെ ഭാഗമായി അവതരിപ്പിക്കപ്പെടും.

കലാ സന്ധ്യയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവകാ സെക്രട്ടറി ജോജി അബ്രാഹം അറിയിച്ചു 

Scroll To Top