Thursday December 08, 2016
Latest Updates

മാര്‍ച്ച് 15 ന് ലൂക്കനില്‍ മലയാളം കുര്‍ബാന

മാര്‍ച്ച് 15 ന് ലൂക്കനില്‍ മലയാളം കുര്‍ബാന

ലൂക്കന്‍ :ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്ന ദിവ്യബലി അര്‍പ്പണവും, നിത്യ സഹായ മാതാവിന്റെ നൊവേനയും മാര്‍ച്ച് 15 ശനിയാഴ്ച്ചയും ആചരിക്കപ്പെടുമെന്ന് ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ അറിയിച്ചു

Scroll To Top