Saturday December 03, 2016
Latest Updates

മാണി ധനകാര്യവകുപ്പ് ഒഴിയണമെന്ന് അജയ് തറയില്‍ 

മാണി ധനകാര്യവകുപ്പ് ഒഴിയണമെന്ന് അജയ് തറയില്‍ 

കോട്ടയം :കെ എം മാണി ധനകാര്യവകുപ്പ് ഒഴിവാക്കി ബജറ്റിന്റെ വിശ്വാസ്യത കാക്കണമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി അജയ് തറയില്‍. ധനകാര്യ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം എന്നും അജയ് തറയില്‍ പറഞ്ഞു.

കേരളത്തിലെ സാധാരണ ജനങ്ങളുടെ ഹിതം അതാണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്കിയിട്ടുണ്ടെന്നും അജയ് തറയില്‍ വ്യക്തമാക്കി

Scroll To Top