Friday December 09, 2016
Latest Updates

മലയാളികളുടെ പിന്‍ബലത്തില്‍ കോര്‍ക്ക് കൗണ്ടിക്ക് മണ്‍സ്റ്റര്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയകിരീടം

മലയാളികളുടെ പിന്‍ബലത്തില്‍ കോര്‍ക്ക് കൗണ്ടിക്ക് മണ്‍സ്റ്റര്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയകിരീടം

കോര്‍ക്ക്:കോര്‍ക്കിലെ ഒയാസിസ് ബാഡ്മിന്റന്‍ ക്ലബ്ബിന് ഒരു പൊന്‍തൂവല്‍ കൂടി. മണ്‍സ്റ്റര്‍ ചാമ്പ്യന്‍ഷിപ് ഫൈനല്‍2014-ലില്‍ കോര്‍ക്കിനെ പ്രതിനിധീകരിച്ച, ഒയാസിസ് ബാഡ്മിന്റന്‍ക്ലബ്ബിലെ സ്‌കറിയ ഉലഹന്നാന്‍ -അനില്‍ വറുഗീസ് സഖ്യം ,ലിമറിക്, കെറി,ടിപ്പെരേറി എന്നി ടീമുകളെ പരാജയപ്പെടുത്തി മെന്‍സ് ഡബിള്‍സ് (ഗ്രേഡ് F) കിരീടം കോര്‍ക്കിന് നേടി കൊടുത്തു.

കോര്‍ക്കിന് കിരീടം നേടികൊടുത്ത ഒയാസിസ് ക്ലബിന് കോര്‍ക്ക് കൌണ്ടിയുടെ പ്രത്യേക അഭിനന്ദങ്ങള്‍ ലഭിച്ചു.കൌണ്ടിയെ പ്രതിനിധീകരിച്ച ആദ്യവേളയില്‍ തന്നെ ഒയാസിസ് ക്ലബ്ബിന് നേട്ടങ്ങള്‍ നേടി കൊടുത്ത അംഗങ്ങള്‍ക്കും , ഈ വര്‍ഷം ലീഗില്‍ കളിച്ച എല്ലാ കളിക്കാര്‍ക്കും ഒയാസിസ് ക്ലബ്ബിന്റെ സെക്രട്ടറി റിച്ചി ജോണ്‍ നന്ദി രേഖപ്പെടുത്തി.

വാര്‍ത്ത: റിച്ചി ജോണ്‍

Scroll To Top