Saturday December 03, 2016
Latest Updates

മര്‍ത്തമറിയം വനിതാ സമാജം ഏകദിന സെമിനാര്‍ സ്വോര്‍ഡസില്‍

മര്‍ത്തമറിയം വനിതാ സമാജം ഏകദിന സെമിനാര്‍ സ്വോര്‍ഡസില്‍

സ്വോര്‍ഡ്‌സ് :യാക്കോബായ സുറിയാനി സഭ അയര്‍ലണ്ട് മേഖല മര്‍ത്തമറിയം വനിതാ സമാജം സമാജം അംഗങ്ങള്‍ക്കായി ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു.സ്വോര്‍ഡസ് സെന്റ് ഇഗ്‌നെഷ്യസ് യാക്കോബായ സുറിയാനി കോണ്‍ഗ്രിഗേഷനില്‍ വച്ചാണ് സെമിനാര്‍ നടത്തുന്നത്.

നവംബര്‍ പതിനൊന്നാം തീയതി ശനിയാഴ്ച രാവിവെ 10:30നു ആണ് സെമിനാര്‍ .സെമിനാറില്‍ അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം പ്രസിഡന്റ് അഭിവന്ദ്യ ഡോ.മാത്യൂസ് മോര്‍ അന്തീമോസ് മുഖ്യ പ്രഭാഷണം നടത്തും.അഭിവന്ദ്യ തിരുമേനിയെ കൂടാതെ ഫാദര്‍ ബിജു മത്തായി പാറേക്കാട്ടിലും ഫാദര്‍ ജോബിമോന്‍ സ്‌കറിയയും അംഗങ്ങള്‍ക്കായി ക്ലാസ് എടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക വികാരി ഫാദര്‍ തോമസ് പുതിയമ ടത്തിലിനെയോ സമാജം സെക്രട്ടറി സൂസി ജേക്കബിനെയോ ട്രെഷറര്‍ ഡോളി ബൈജുവിനെയോ ബന്ധപെടുക 

Scroll To Top