Saturday December 03, 2016
Latest Updates

 മനുഷ്യരെപ്പോലെ   സംസാരിക്കുന്ന  പട്ടി …… 

 മനുഷ്യരെപ്പോലെ   സംസാരിക്കുന്ന  പട്ടി …… 

മനുഷ്യരെപ്പോലെ സംസാരിക്കുന്ന പട്ടിയോ? കേട്ടാല്‍ അത്ഭുതം തോന്നാം. എന്നാല്‍ സത്യമാണ്. സൈബീരിയന്‍ ഹസ്‌കി വംശത്തില്‍ പെട്ട മിഷ്‌ക എന്ന പട്ടിയാണ് തന്റെ യജമാനനോട് മണിമണിയായി സംസാരിക്കുന്നത്. 

മിഷ്‌ക ഇപ്പോള്‍ ചില ടിവി ഷോകളിലെയും താരമാണ്. മിഷ്‌കയ്ക്ക് ഒരു സഹോദരിയുണ്ട്. അവളുടെ പേരാണ് മൈക്ക. മൈക്കയ്ക്ക് സഹോദരിയെപ്പോലെ സംസാരിക്കാന്‍ അത്ര മിടുക്കില്ല. മിഷ്‌ക ഇതിനകം തന്നെ ഇന്റര്‍നെറ്റില്‍ പ്രശസ്തയാണ്. ഇവളുടെ വീഡിയോകള്‍ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടിട്ടുള്ളത്. 

Scroll To Top