Thursday December 08, 2016
Latest Updates

മദീനയില്‍ ചാവേര്‍ ആക്രമണം

മദീനയില്‍ ചാവേര്‍ ആക്രമണം

മദീന: സൗദി അറേബ്യയിലെ മദീനയില്‍ ചാവേര്‍ ആക്രമണം.തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 7 മണിയോടെയാണ് ആക്രമണമുണ്ടായത്.
അപകടം മൂലമുള്ള പൊട്ടിത്തെറിയെന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പിന്നീട് ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് സൗദി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

Scroll To Top