Sunday December 04, 2016
Latest Updates

മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസ്സിയേഷന് പുതിയ ഭാരവാഹികള്‍ 

മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസ്സിയേഷന് പുതിയ ഭാരവാഹികള്‍ 

ലിമറിക്ക് : മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസ്സിയേഷന് അടുത്ത വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രാജന്‍ ചിറ്റാര്‍ (പ്രസിഡണ്ട്)ജ്യോതിസ് (വൈസ് പ്രസിഡണ്ട്) ലിനൊ വര്‍ഗീസ് (സെക്രട്ടറി) ഷിജു ചാക്കോ (ജോയിന്റ് സെക്രട്ടറി)ഷിജു തോമസ് (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

വാര്‍ഷിക ജനറല്‍ബോഡി ലീമെറിക്കില്‍ ചേര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. അടുത്ത ഒരു വര്‍ത്തെ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സ്‌നേഹിതരുടേയും പങ്കാളിത്തം ഉണ്ടാവണമെന്ന് സെക്രട്ടറി ലിനു വര്‍ഗ്ഗീസ് അഭ്യര്‍ത്ഥിച്ചു.

Scroll To Top