Sunday December 11, 2016
Latest Updates

ബ്ലാക്ക്റോക്കില്‍ മേരി ബക്കര്‍ മുന്നേറുന്നു 

ബ്ലാക്ക്റോക്കില്‍ മേരി ബക്കര്‍ മുന്നേറുന്നു 

ഡബ്ലിന്‍:മലയാളികള്‍ ഏറെയുള്ള ബ്ലാക്ക് റോക്ക് ലോക്കല്‍ സീറ്റില്‍ ഫിനഗേലിന്റെ മേരി ബക്കര്‍ 18% വോട്ടുമായി മുന്നിലെത്തി.ഫിയാന ഫാളിന്റെ കൈറ്റ് ഫീനിയും,മേരി ഹനാഫിനും രണ്ടാം സ്ഥാനത്തുണ്ട്.(14%)

അയര്‍ലണ്ടില്‍ എല്ലയിടത്തും തകര്‍ച്ച നേരിട്ട ലേബര്‍ പാര്‍ട്ടി ഇവിടെയും ബഹുദൂരം പിന്നിലാണ്.ആര്‍ ഡി എസ്സില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

Scroll To Top