Friday December 09, 2016
Latest Updates

ബ്ര .സാബു ആറുതൊട്ടിയില്‍ ഡബ്ലിനിലെത്തി ,ഇന്ന് പോര്‍ട്ട് ലീസില്‍ ആദ്യ ശുശ്രൂഷ

ബ്ര .സാബു ആറുതൊട്ടിയില്‍ ഡബ്ലിനിലെത്തി ,ഇന്ന് പോര്‍ട്ട് ലീസില്‍ ആദ്യ ശുശ്രൂഷ
jo posഡബ്ലിന്‍ :പ്രശസ്ഥ ധ്യാനഗുരുവും വചന പ്രഘൊഷകനുമായ ബ്ര.സാബു ആറുതൊട്ടിയില്‍ ഇന്നലെ ഡബ്ലിനില്‍ എത്തി.ജീസസ് കിംഗ് മിനിസ്ട്രിയുടെ സ്ഥാപകന്‍ കൂടിയാണ് അദ്ദഹം.

ഇന്ന് (ആദ്യശനിയാഴ്ച്ച )പോര്‍ട്ട്‌ലീസ്സില്‍ നടക്കുന്ന വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ വചനപ്രഘോഷണ ശുശ്രൂഷയ്ക്ക് ബ്ര.സാബു ആറുതൊട്ടിയിലാണ് നേതൃത്വം നല്‍കുന്നത്. രാവിലെ 11 മുതല്‍ വൈകിട്ട് 5 മണി വരെയാണ് ശുശ്രൂഷകള്‍.ഉപവാസത്തോടെയുള്ള വചനശുശ്രൂഷ,വിശുദ്ധ കുര്‍ബാന,നിത്യസഹായമാതാവിന്റെ നൊവേന എന്നിവയുണ്ടാവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :ജോമോന്‍ എന്നിസ് (0879191532 )
Scroll To Top