Thursday December 08, 2016
Latest Updates

ബ്ര:സാബു ആറുതൊട്ടി ശനിയാഴ്ച്ച പോര്‍ട്ട് ലീഷില്‍ വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും 

ബ്ര:സാബു ആറുതൊട്ടി ശനിയാഴ്ച്ച പോര്‍ട്ട് ലീഷില്‍ വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും 

പോര്‍ട്ട് ലീഷ് : വോയ്‌സ് ഓഫ് പീസ് മിനിസ്റ്ററിയുടെ ഉപവാസ പ്രാര്‍ത്ഥനയും വചന ശുശ്രൂഷയും നിത്യസഹായ മാതാവിന്റെ നൊവേനയും, ശനിയാഴ്ച (മെയ് 3 ) രാവിലെ 10.45 മുതല്‍ വൈകുന്നേരം 4.00വരെ പോര്‍ട്ട് ലീഷിലെ സെന്റ് മേരീസ് പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. 

എല്ലാ ആദ്യ ശനിയാഴ്ചയുമാണ് പോര്‍ട്ട്‌ലീഷിലെ ഉപവാസ പ്രാര്‍ത്ഥന. ഈയാഴ്ച്ചത്തെ ശുശ്രൂഷകള്‍ക്ക് ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍( OSB), ഫാ.ജോര്‍ജ് പുലിമലയില്‍,എന്നിവരോടൊപ്പം പ്രശസ്ത വചന ശുശ്രൂഷകന്‍ സാബു ആറുതൊട്ടി എന്നിവര്‍ നേതൃത്വം നല്‍കും.

കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിരുക്കുന്നു. രാവിലെ 10.45 ന് ജപമാലയോടെ ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഗാനശുശ്രൂഷ, ദിവ്യബലി, ആരാധന, ബന്ധനപ്രാര്‍ത്ഥന, നൊവേന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ, സ്തുതിപ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Please note the change of Venue

Venue:St.Marys Parish Hall,Opposite, Sts. Peter Paul Church (1min,walk from church),Dublin Rd R445,Portlaoise,Co Laois, Ireland( People can park the car in front of the church or in the school) 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോമോന്‍: (0879191532, 0899677080 )സില്‍ജു: (0863408825, 0879458915) മോനച്ചന്‍ 🙁 0877553271 )ജ്യോതിഷ്:( 0871384122 )പ്രതീപ് : (0873159728) 

Scroll To Top