Tuesday December 06, 2016
Latest Updates

ബ്രയിറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ഒയാസീസിനു വിജയകിരീടം

ബ്രയിറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ഒയാസീസിനു വിജയകിരീടം

കോര്‍ക്ക്: കൊന്നായില്‍ നടന്ന ഓപ്പണ്‍ ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റില്‍ ഒയാസിസ് ബാട്മിണ്‍ട്ടന്‍ ക്ലബ്ബില്‍ നിന്നുള്ള അനില്‍ വര്‍ഗീസ്-സ്‌കറിയ ഉലഹന്നാന്‍ ഡിവിഷന്‍ ഫോര്‍ മെന്‍സ് ഡബിള്‍സ് ചാമ്പ്യന്മാരായി. ഡിവിഷന്‍ ഫോര്‍ മെന്‍സ് സിങ്കിള്‍സില്‍ അനില്‍ വര്‍ഗീസ് റണ്ണറപ്പായി.

ഒയാസിസ് ക്ലബ് കോര്‍ക്ക് ബാറ്റ്മിന്റന്‍ അസോസിയേഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം ആദ്യമായി പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. ഈ വര്‍ഷം മണ്‍സ്റ്റര്‍ ലീഗ് ഡിവിഷന്‍ ഫോറില്‍ ഒയാസിസിന്റെ മെന്‍സ് ടീം കളിക്കുന്നുണ്‍ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top