Sunday December 04, 2016
Latest Updates

ബോര്‍ഡ് ഗ്യാസ് വൈദ്യുതി വില കൂട്ടി :എനര്‍ജിയയ്ക്ക് നല്ലകാലം

ബോര്‍ഡ് ഗ്യാസ് വൈദ്യുതി വില കൂട്ടി :എനര്‍ജിയയ്ക്ക് നല്ലകാലം

ഡബ്ലിന്‍ :ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്കില്‍ ബോര്‍ഡ് ഗ്യാസ് 2.2 ശതമാനം വര്‍ദ്ധനവ് വരുത്തി.മാര്‍ച്ച് 1 മുതല്‍ വില വര്‍ദ്ധനവ് നിലവില്‍ വരുമെന്ന് കമ്പനി വ്യക്താവ് ഇന്നലെ ഡബ്ലിനില്‍ അറിയിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ വൈദ്യുതി വില കൂടിയത് കൊണ്ടാണ് വില വര്‍ദ്ധിപ്പിക്കേണ്ടി വന്നതെന്ന് കമ്പനി പറയുന്നു.അതെ സമയം ബോര്‍ഡ് ഗ്യാസിന്റെ നിലവിലുള്ള നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കുകളുമായി എനര്‍ജിയ എന്ന വൈദ്യുത വിതരണ കമ്പനി കഴിഞ്ഞ ദിവസം ഐറിഷ് മാര്‍ക്കറ്റില്‍ എത്തിയിട്ടുണ്ട്

Scroll To Top