Sunday December 04, 2016
Latest Updates

ബോര്‍ഡ് ഗ്യാസിന്റെ പേരു മാറുന്നു

ബോര്‍ഡ് ഗ്യാസിന്റെ പേരു മാറുന്നു

ഡബ്ലിന്‍ :ബോര്‍ഡ് ഗ്യസ് എയ്‌റീന്റെയും ബോര്‍ഡ് ഗ്യാസ് നെറ്റ് വര്‍ക്കിന്റെയും പേരുമാറ്റാനുള്ള പ്രമേയത്തിന് സര്‍ക്കാരിന്റെ പച്ചക്കൊടി.

ബ്രിട്ടീഷ് ഗ്യാസ് ഓണറായ സെന്‍ട്രികയ്ക്ക് 1ബില്ല്യനിലധികം യൂറോയ്ക്കാണ് ബോര്‍ഡ് ഗ്യാസ് എനര്‍ജിയെ സര്‍ക്കാര്‍ വില്‍പ്പന നടത്തിയത്.
രാജ്യത്തെ മുഴുവന്‍ ഗ്യാസ് നെറ്റ് വര്‍ക്കിന്റെയും വെള്ളത്തിന്റെയും അശുദ്ധജല ശുദ്ധീകരണത്തിന്റെയും ഉത്തരവാദിത്വം ബോര്‍ഡ് ഗ്യാസ് എയ്‌റീനായിരുന്നു. എനര്‍ജി ബിസിനസ് പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും പേരുമാറ്റം എന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബോര്‍ഡ് ഗ്യാസിന്റെ വില്‍പ്പന 2014 കാലയളവില്‍ പൂര്‍ത്തീകരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍

Scroll To Top