Sunday December 04, 2016
Latest Updates

ബൈബിള്‍ ക്വിസ് മത്സരം :മറിയാമ്മ നിലിഷും ,കാവ്യ ആന്‍ റെജിയും,ജെസ്വിന്‍ ജേക്കബും ഒന്നാം സ്ഥാനത്ത് 

ബൈബിള്‍ ക്വിസ് മത്സരം :മറിയാമ്മ നിലിഷും ,കാവ്യ ആന്‍ റെജിയും,ജെസ്വിന്‍ ജേക്കബും ഒന്നാം സ്ഥാനത്ത് 

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ 9 മാസ് സെന്ററുകളെ ഏകോപിച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭ 2014 മാര്‍ച്ച് 30 നു ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

സൂപ്പര്‍ സീനിയേഴ്‌സ് 

ഒന്നാം സ്ഥാനം : മറിയാമ്മ നിലീഷ്, (സെന്റ് വിന്‍സെന്റ്റ് മാസ് സെന്റര്‍ )
രണ്ടാം സ്ഥാനം : നിഷ ജോസഫ്, (ഫിസ്‌ബൊറോ)
മൂന്നാം സ്ഥാനം : റെന്നി പോള്‍, (ബൂമൗണ്ട്)

സീനിയേഴ്‌സ് 

ഒന്നാം സ്ഥാനം : കാവ്യ ആന്‍ റെജി, (താല)
രണ്ടാം സ്ഥാനം : മേഘ ജയിംസ്, (താല)
മൂന്നാം സ്ഥാനം : ജാസ് ലിന്‍ ജോയ്, (സെന്റ് വിന്‍സെന്റ്)

ജൂനിയേഴ്‌സ്

ഒന്നാം സ്ഥാനം : ജെസ്വിന്‍ ജേക്കബ് , (താല)
രണ്ടാം സ്ഥാനം : ധന്യ മേരി ബിനോയ്, (ഇഞ്ചികോര്‍)
മൂന്നാം സ്ഥാനം : ലെറിന്‍ ഷാജു, (താല)
മൂന്നാം സ്ഥാനം : ലെസ്‌ലിന്‍ വിനോദ്, (ബ്രേ)

Scroll To Top